കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പ്രകടനങ്ങൾ പ്രദർശിപ്പിക്കാൻ ഒരു വേദി
03 May 2017
നോട്ടീസ്
2017-18 ലെ പ്രീ-പ്രൈമറി ഉൾപ്പെടെയുള്ള എല്ലാ ക്‌ളാസ്സുകളിലേക്കുമുള്ള പ്രവേശനം മെയ് രണ്ടാം തിയ്യതി മുതൽ ആരംഭിക്കുന്നു. സമയം രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ.
No comments:
Post a Comment