14 December 2017

13 December 2017

ശാസ്ത്രോത്സവ പരിശീലനം 2017





ഓണാഘോഷം 2017

2017  ലെ ഓണഘോഷതോടനുബന്ധിച്ചു വിവിധ മത്സരങ്ങളില്‍ പങ്കെടുത്തു വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം നടത്തിയപ്പോള്‍  



ബാലസഭ    29 /07/2017









പരിസ്ഥിതി ദിനം 2017

                 2017- ലെ പരിസ്ഥിതി ദിനത്തിൽ ആലിപ്പറമ്പ ഗ്രാമപഞ്ചായത്തിലെ പരിസ്ഥിതി ദിനം സ്‌കൂളിൽ ആഘോഷിച്ചു പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എം വി സിനി, വൈസ് പ്രസിഡന്റ് ശ്രീ മോഹൻദാസ് , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി ആയിഷ മെക്കോട്ടിൽ , പി ടി എ പ്രസിഡന്റ് ശ്രീ സുബൈർ  കെ ടി  എന്നിവർ സ്‌കൂൾ കാമ്പസ്സിൽ മരം നട്ടുകൊണ്ട് പരിസ്ഥിതി ദിനം ആഘോഷിച്ചു. 





പ്രവേശനോത്സവം 2017

പ്രവേശനോത്സവത്തോടനുബന്ധിച്ചു  ലെ പഞ്ചായത്തു പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ നവീകരണ പ്രവൃത്തികളുടെ ഉദ്‌ഘാടനം ഗ്രാമ പഞ്ചായത്ത് അധ്യക്ഷ ശ്രീമതി എം വി സിനി , ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ സദക്ക തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്നു.